INVESTIGATIONജോലി ഒഴിവുണ്ടോ എന്ന് ഫോണിലൂടെ അന്വേഷിച്ച് സൗഹൃദം സ്ഥാപിച്ചു; അടുത്തുപരിചയമായപ്പോള് വീഡിയോ കോള്‍ വിളിച്ച് വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ഹണിട്രാപ് കേസില്‍ യുവതിയെയും സുഹൃത്തിനെയും വലയിലാക്കി വൈക്കം പൊലീസ്മറുനാടൻ മലയാളി ബ്യൂറോ11 Jan 2025 10:48 PM IST